Breaking News
നടൻ പ്രഭാസ് ചികിത്സയ്ക്കായി വിദേശത്തേക്ക്
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് പ്രഭാസ്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിനിടെ ആരാധകരെ ആശങ്കയിലാക്കിക്കൊണ്ട് താരത്തിന്റെ ആരോഗ്യത്തേക്കുറിച്ചുള്ള...