Breaking News
ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടൻ പ്രഭീഷ് ചക്കാലക്കല്‍ മരിച്ചു
കൊച്ചി:യൂട്യൂബ് ചാനൽ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ മരിച്ചു. 44 വയസായിരുന്നു. കൊച്ചിന് കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിക്കാനായി...