Breaking News
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് ആശുപത്രിയില്‍
കോട്ടയം: മസ്തിഷ്ക ജ്വരത്തെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് ആശുപത്രിയില്‍. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ വൈക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് വിവരം.ഏറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ...