Breaking News
രമയെക്കുറിച്ച്, രോഗത്തെക്കുറിച്ച്, മനസ്സ് തുറന്ന് ജഗദീഷ്
തന്റെ ഭാര്യയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് ജഗദീഷ്. ഈയടുത്താണ് ജഗജീഷിന്റെ ഭാര്യ ഡോ. പി രമ മരിക്കുന്നത്. അറിയപ്പെടുന്ന ഫോറന്‍സിക് വിദഗ്ധയായിരുന്ന രമ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്നു....