Entertainment
ഇളയ സൂപ്പര്‍സ്റ്റാറെന്ന് വിളിക്കണ്ട; പേര് വിളിക്കുന്നതാണിഷ്ടം: ധനുഷ്
ഇളയ സുപ്പര്സ്റ്റാര് എന്ന വിളിയേക്കാള്‍ തന്നെ പേര് വിളിക്കുന്നത് കേള്‍ക്കാനാണ് കൂടുതല്‍ ഇഷ്ടമെന്ന് നടന് ധനുഷ്. താരത്തിന്റെ പുതിയ ചിത്രമായ പട്ടയുടെ ടൈറ്റില്‍ പുറത്തു വന്നതിന് പിന്നാലെയാണ് ധനുഷിന് മേല്‍...