Breaking News
4 ദിവസത്തിൽ 2 പേർ, ഒരാൾ വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ്’; കുറിപ്പുമായി എലിസബത്ത്
ചികിത്സയിൽ കഴിയുകയാണ് നടൻ ബാല. അതിനിടെ സോഷ്യൽ മീഡിയയിൽ ചിലർ തനിക്ക് മോശം മെസേജ് അയക്കുകയാണെന്ന് പറയുകയാണ് ബാലയുടെ ഭാര്യ എലിസബത്ത്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ...