Home app
ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച നടന് പുരസ്കാരം നല്‍കിയത് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നു ; വിനായകന് അവാര്‍ഡ് സമ്മാനിച്ച പിണറായിയെ അഭിനന്ദിച്ച് ഹരീഷ് പേരടി
സംസ്ഥാന സിനിമാ പുരസ്കാര ചടങ്ങില്‍ മികച്ച നടനുള്ള പുരസ്കാരം വിനായകന് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച വലിയ നടനും മനുഷ്യനുമായ...