Home app
ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിന് സമീപം സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഗോരഖ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കുഷി നഗറില്‍ വച്ചാണ്...