Breaking News
ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിന് പരിക്ക്
മലപ്പുറം: കുറ്റിപ്പുറത്തു വാഹനാപകടത്തിൽ പകരനെല്ലൂർ സ്വദേശിനി യുവതി മരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലുർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ്...