Breaking News
ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ കയറ്റിയിരുന്ന കണ്ടെയ്നര്‍ കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് 2 മരണം
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ കയറ്റിയിരുന്ന കണ്ടെയ്നര്‍ കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് രണ്ടു സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി ലജ്പത് നഗറിലാണ് അപകടനം നടന്നത്. ഈവന്റ് മാനേജ്മെന്റ് കമ്ബനിയിലെ ജീവനക്കാരായ 35 വയസ്സുളള...