Breaking News
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരിയായ അധ്യാപികയ്ക്ക് 1.1 കോടി രൂപ നഷ്ടപരിഹാരം
കൊല്ലം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരിയായ അധ്യാപികയ്ക്ക് ഒരുകോടി പത്തുലക്ഷം രൂപ നഷ്ടപരിഹാരം. ചങ്ങന്‍കുളങ്ങര വിവേകാനന്ദ എച്ച്എസ്എസ് അധ്യാപിക കരുനാഗപ്പള്ളി സ്വദേശി ഗീത വി ചെല്ലപ്പനാണു ചികിത്സ ചെലവും...