Latest News
സംവിധായകൻ ശങ്കറിനും പരിക്ക്; കമലിന്റെ ലൊക്കേഷനിലെ അപകടത്തിൽ 3 മരണം
നടൻ കമലഹാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. പത്തു പേർക്ക് ഗുരുതര പരിക്ക്. അപകടം ചെന്നൈയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ഇന്ത്യൻ 2 എന്ന സിനിമയുടെ...