Latest News
കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 900 കോടിയുടെ പദ്ധതികള്‍
കൊച്ചി: കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് 900 കോടി രൂപയുടെ പദ്ധതികളാണ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കായിക, യുവജനകാര്യ മന്ത്രി എ.സി. മൊയ്തീന്. ഓപ്പറേഷന് ഒളിംപ്യ ബാഡ്മിന്റണ്‍...