Latest News
അശ്ലീല ദൃശ്യം കാണിച്ചു,ആക്രമിക്കാനെത്തി,മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം
ആറ്റിങ്ങൽ:തിരുവനന്തപുരത്ത് രാത്രിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം. രാത്രി ഒമ്പതുമണിയോടെ ആറ്റിങ്ങൽ ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്. ബസ് കാത്ത് നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കാണിച്ച ശേഷം...