Breaking News
‘ലിഫ്റ്റ് തുറന്നപ്പോൾ ഇരുട്ടായിരുന്നു’,പീഡന ശ്രമം പുറത്ത് വന്നതിനു പിന്നാലെ നടപടി
കോഴിക്കോട്:ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെതിരെ ആശുപത്രി അധികൃതര്‍ നടപടിയെടുത്തു. യുവതിയുടെ പരാതി പിന്നാലെയാണ് അധികൃതര്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തത്. രോഗിയുടെ പരാതിയില്‍ നടപടി...