Entertainment
അന്ന് അജിത്തിന്റെ നായികയാകാന്‍ വിസമ്മതിച്ചു; ഇപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ട്: ഐശ്വര്യ റായ്
തമിഴ് സിനിമയിലൂടെയായിരുന്നു ബോളിവുഡ് താരംഐശ്വര്യ റായ് തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഈ നായിക പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം...