Breaking News
സാമ്പത്തിക നൊബേൽ ഇന്ത്യക്കാരന്
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ ഇന്ത്യക്കാരന്.അഭിജിത് ബാനർജിക്ക് ആണ് നൊബേൽ പുരസ്കാരം.ആഗോള ദാരിദ്ര നിർമ്മാർജ്ജനത്തിനുള്ള പദ്ധതിക്കാണ് പുരസ്കാരം.അഭിജിത്തിന്റെ ഭാര്യ എസ്തർ ഡഫ് ലോ, മൈക്കിൾ ക്രെമർ എന്നിവരും ചേർന്നാണ് പുരസ്കാരം പങ്കിടുന്നത്....