Breaking News
പ്രവാസിയുടെ ദുരൂഹ മരണം:മുഖ്യ ആസൂത്രകനെ പൊലീസ് തിരിച്ചറിഞ്ഞു, ആശുപത്രിയിലെത്തിച്ചത് യഹിയ
പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയെ പൊലീസ് തിരിച്ചറിഞ്ഞു. യഹിയ എന്നയാളാണ് അക്രമി സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട പ്രവാസി അബ്ദുള്‍ ജലീലിനെ ഇയാള്‍ തന്നെയാണ്...