Entertainment
ലോകത്തിലെ തന്നെ ഏറ്റവും നല്ല ചിത്രം പങ്കുവച്ച് കണ്ണൂര്‍ സ്വദേശി ബിജു
ലോകത്തിലെ തന്നെ ഏറ്റവും നല്ല ചിത്രം എന്ന വിശേഷണത്തോടെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയും ഈ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നുമല്ല സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന...