Entertainment
ആറാട്ടിൽ’ആശയക്കുഴപ്പം ഉണ്ടായിരുന്നു, ഞങ്ങൾക്ക് പിഴച്ചു; തുറന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണൻ
ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് പരാജയം ഏറ്റുവാങ്ങി എന്നു മാത്രമല്ല അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു. ഇപ്പോഴിതാ ചിത്രം ചെയ്തതിൽ...