Film News
ആട് ഒരു ഭീകരജീവിയാണ് രണ്ടാം ഭാഗം ക്രിസ്തുമസിന് എത്തും
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ക്രിസ്തുമസിന് തിയേറ്റുകളില്‍ എത്തും. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആട് ഒരു ഭീകരജീവിയാണ്, തിയേറ്ററുകളില്‍ വലിയ...