Home app
ആധാറുമായി ബന്ധിപ്പിക്കല്‍: സമയപരിധി സുപ്രീം കോടതി നീട്ടി
ദില്ലി: വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി സുപ്രീം കോടതി നീട്ടി. സബ്സിഡി ഒഴികെയുളള സേവനങ്ങള്‍ക്കാണ് ഇളവ്. ആധാര്‍ കേസിലെ വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിക്കൊണ്ട് ഉത്തരവായത്. ഇനി സുപ്രീം...