Entertainment
കണ്ണാടി കൊണ്ട് നഗ്നത മറച്ച് അമല പോള്‍’; ആടൈയുടെ പുതിയ രംഗം പുറത്തുവിട്ടു/Video
റിലീസായി രണ്ട് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിലെ പുതിയ രംഗം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പുറത്തെത്തിയ പുതിയ രംഗത്തിലും നഗ്നയായാണ് അമല പോള്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രമായി അമല പോള്‍...