Home app
പാര്‍ടി ഗ്രാമമുണ്ടാക്കാന്‍ കല്യാണം മുടക്കിയ ആളാണ് എകെജിയെന്ന് കെ സുധാകരന്
കണ്ണൂര്‍: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് പിന്തുണയുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരന്. പെരളശേരിയില്‍ പാര്‍ട്ടി ഗ്രാമമുണ്ടാക്കാന്‍ വീടുകള്‍ ആക്രമിക്കുകയും കല്യാണം മുടക്കുകയും ചെയ്ത നേതാവാണ്...