Breaking News
കനത്ത മഴ; ഹൈദരബാദിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മാസം പ്രായമുള്ള കുട്ടിയടക്കം ഒമ്പത് പേർ മരിച്ചു /VIDEO
ഹൈദരാബാദ്: കനത്ത മഴയില്‍ മതില് ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഒന്‍പത് പേര് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്....