Latest News
15 വയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ 90 കാരന് 3 വർഷം തടവുശിക്ഷയും 50000 രൂപ പിഴയും
പാലക്കാട്: പതിനഞ്ചു വയസ്സുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 90 കാരന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കരിമ്പ സ്വദേശി പരുക്കന്‍ ചോലച്ചിറയില്‍വീട്ടില്‍ കോര കുര്യനാണ് പട്ടാമ്പി...