Ernakulam
83 വയസുകാരിയ്ക്ക് അര മണിക്കൂറിനിടെ കോവിഡ് വാക്സിന് നല്‍കിയത് രണ്ട് തവണ
കൊച്ചി:ആലുവ ശ്രീമൂലനഗരം ഗവണ്മെന്റ് ആശുപത്രിയില്‍ 83 വയസുകാരിയ്ക്ക് അര മണിക്കൂറിനിടെ കോവിഡ് വാക്സിന് നല്‍കിയത് രണ്ട് തവണ.ആദ്യ തവണ വാക്സിന് എടുത്ത ശേഷം മുറിയില്‍ മറന്നുവെച്ച ചെരുപ്പ് എടുക്കാന്‍ പോയപ്പോഴാണ്...