Breaking News
യുപിയിൽ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ടു
കാൻപുർ ∙ ഉത്തർപ്രദേശിലെ കാൻപൂരിൽ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ടു.ബികാരു ഗ്രാമത്തിലാണു സംഭവം. ക്രിമിനൽ പശ്ചാത്തലമുള്ള വികാസ് ദുബെ എന്നയാളെ തിരഞ്ഞ് എത്തിയതായിരുന്നു പൊലീസ്. ‘കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയിൽ...