Breaking News
എട്ടുജില്ലകള്‍ കോവിഡ് മുക്തം; പുതിയ ഹോട്ട്സ്പോട്ടുകള്‍ ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ആറ് ജില്ലകളില്‍ മാത്രമാണ് കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ കണ്ണൂരില്‍ മാത്രം പതിനെട്ട് കോവിഡ് ബാധിതരുണ്ട്. എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി. കോഴിക്കോട്,...