Breaking News
അമ്പൂരിയിൽ ഏഴാം ക്ലാസുകാരനെ കാട്ടാന നിലത്തടിച്ച് കൊന്നു
തിരുവനന്തപുരം: അമ്പൂരി കൊമ്പയില്‍ കാട്ടാന ഏഴാം ക്ലാസുകാരനെ നിലത്തടിച്ച് കൊന്നു. അമ്പൂരി പേരങ്കല്‍ സെറ്റില്‍മെന്റിലെ ഷിജു കാണി ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...