Breaking News
ഉന്നാവില്‍ 7 വയസുകാരി പീഡനത്തിനിരയായി
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ 7 വയസുകാരി പീഡനത്തിനിരയായി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഏഴു വയസുകാരി വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ കുട്ടിയുടെ അച്ഛനും അമ്മയും...