Breaking News
ഹോംസ്റ്റേ കേന്ദ്രീകരിച്ചു പെണ്‍വാണിഭം:നാലു സ്ത്രീകളടക്കം ഏഴു പേര് കസ്റ്റഡിയില്‍
ഇടുക്കി:അടിമാലിക്ക് അടുത്ത്ഹോംസ്റ്റേ കേന്ദ്രീകരിച്ചു നടത്തിവന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു നാലു സ്ത്രീകളടക്കം ഏഴു പേര് കസ്റ്റഡിയില്‍. മാനേജരടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ്. കൂമ്പൻ പാറയിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഒറ്റപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയിലാണ്...