Breaking News
ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര് മരിച്ചു,45 പേർക്ക് പരിക്ക്
ചിറ്റൂർ:ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര് മരിച്ചു. അപകടത്തില്‍ 45 പേര്‍ക്ക് പരുക്കേറ്റു. തിരുപ്പതിക്ക് സമീപം ചിറ്റൂരിലാണ് അപകടം നടന്നത്. മരിച്ചവരില്‍ തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്....