Kerala
കണ്ണൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂര്‍ പാനൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് 7 വയസുകാരി മരിച്ചു. സെൻട്രൽപുത്തൂർ എൽ.പി.സ്കൂൾ രണ്ടാം തരം വിദ്യാർത്ഥി കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യൻ്റയും പ്രനിഷയുടെയും മകൾ അൻവിയ (7) ആണ്...