Latest News
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, ബലാൽസംഗം ചെയ്തു സ്വകാര്യ ഭാഗങ്ങള്‍ ഛേദിച്ച് ഉപേക്ഷിച്ചു
ലക്നൗ:വീണ്ടും അതിക്രൂരമായ പീഡനം. ആറുവയസ്സുകാരിയെ വീട്ടിന് മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹാപുരിലെ ഗര്‍മുക്തേശ്വര്‍...