Breaking News
മകളെ ബലാത്സംഗം ചെയ്തു, പ്രതിയുടെ വീട്ടിൽ കയറി ആറുപേരെ കൊലപ്പെടുത്തി പിതാവ്
വിശാഖപട്ടണം: ഒരു കുടുംബത്തിലെ ആറ് പേര് കൊലപ്പെടുത്തി ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ്. മകളെ ബലാൽസംഗം ചെയ്ത പ്രതിയുടെ വീട്ടിൽ കയറി അയാളുടെ കുടുംബത്തിലെ ആറുപേരെ ആണ് ഇരയുടെ പിതാവ് കൊലപ്പെടുത്തിയത്....