Latest News
ലിഫ്റ്റിന്റെ ഗ്രില്ലിനും വാതിലിനുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് അഞ്ച് വയസുകാരന് ദാരുണാന്ത്യം
മുംബൈ: പുറത്തിറങ്ങാന്‍ തുടങ്ങുന്നതിനിടെ ലിഫ്റ്റിന്റെ ഗ്രില്ലിനും വാതിലിനുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് അഞ്ച് വയസുകാരന് ദാരുണാന്ത്യം. മുംബൈയിലെ ധാരാവിയിലാണ് അപകടം. ഹൊസെഫ ഷെയ്ഖ് ആണ് മരിച്ചത്. ലിഫ്റ്റിന്റെ അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകള്ക്കിടയില്പ്പെട്ടാണ് കുട്ടിക്ക്...