Breaking News
5ജി ഈ വർഷാവസാനത്തോടെ,സ്പെക്ട്രം ലേലത്തിന് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സ്പെക്ട്രം ലേലം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.72097.85 മെഗാ ഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്പെക്ട്രം നല്‍കുന്നത്. പ്രധാനമന്ത്രി...