Latest News
രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കം, പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങള്‍ നിലവില്‍ വന്നു. അഞ്ചാംതലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.ന്യൂഡല്‍ഹി പ്രഗതി മൈതാനിലെ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍...