Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 51 കാരന് അറസ്റ്റില്‍
തൃശൂര്‍: വടക്കാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 51 കാരന് അറസ്റ്റില്‍. വാഴാനി സ്വദേശി കുര്യക്കോസാണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ള കുട്ടിയോട് അയല്‍വാസിയായ ഇയാള്‍ മോശം ആയി പെരുമാറി എന്ന...