Latest News
5 വയസ്സുകാരി 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു
ചണ്ഡീഗഡ്: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടര വയസ്സുകാരന് സുജിത് കുഴല്‍ക്കിണറില്‍ വീണ് മരിച്ച സംഭവത്തില്‍ നൊമ്പരം മായുന്നതിന് മുമ്പേ വീണ്ടുമൊരു അപകടം. ഹരിയാനയില്‍ നിന്നാണ് പുതിയ ദുരന്ത വാര്‍ത്ത. അഞ്ചുവയസ്സുകാരിയാണ് 50...