Latest News
തിരുച്ചിറപ്പള്ളി ജ്വല്ലറിയിലെ കവര്‍ച്ച: 5 പേര് പിടിയില്‍
തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറിയില്‍ നിന്നും 50 കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ 5 ജാര്‍ഖണ്ഡുകാര്‍ പിടിയിലായി. കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലളിത ജ്വല്ലറിയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെയാണ്...