Breaking News
ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം
ബീഡ്: മഹാരാഷ്ട്രയില്‍ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ബീഡ്-പാര്‍ലി ഹൈവേയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. മരിച്ചവരില്‍...