Breaking News
ധാന്യപ്പുരയിൽ കുടുങ്ങിയ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം
ബികാനീർ:ധാന്യപ്പുരയിൽ കുടുങ്ങിയ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കയറിയ കുട്ടികളാണ് ശ്വാസം മുട്ടി മരണപ്പെട്ടത്. കാലിയായിരുന്ന ധാന്യപ്പുരയിൽ ഓരോരുത്തരായി കയറിയതിനു പിന്നാലെ കണ്ടയ്നർ അടയുകയും...