തൃശ്ശൂരിലെ ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ഭാഗവത പാരായണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 100 ലേറെ ആളുകളാണ് പങ്കെടുത്തത്....
കണ്ണൂര്‍ പഴയങ്ങാടിയില്‍ യെദ്യൂരപ്പയുടെ കാര്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 5 പേര് അറസ്റ്റില്‍. മൂന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും 2 യുഡിഎഫ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.