Latest News
നാല് വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
കര്‍ഷകനായ പിതാവ് നാല് വയസുകാരി മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് തെലങ്കാന സംഗ റെഡ്ഡി സ്വദേശിയായ ജീവ(30)യെ പോലീസ് അറസ്റ്റ് ചെയ്തു....