Breaking News
പെട്ടിമുടി ദുരന്തം: 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം 49
മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ മരണം 49 ആയി. ഇന്ന് രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ 6 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. സമീപത്തെ പുഴയിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 21 പേരെയാണ് ...