Breaking News
ക്ഷേത്രങ്ങളുടെ മുന്നില് മാംസം വലിച്ചെറിഞ്ഞു;48കാരൻ അറസ്റ്റിൽ
ചെന്നൈ:തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ രണ്ട് ക്ഷേത്രങ്ങളുടെ മുന്നില് മാംസം വലിച്ചെറിഞ്ഞയാളെ കോയമ്പത്തൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രത്തിനും ശ്രീ രാഗവേന്ദ്ര ക്ഷേത്രത്തിനും മുന്നില് മാംസം വലിച്ചെറിഞ്ഞ 48...