Breaking News
വീണ്ടും ആപ്പ് നിരോധനം,47 ചൈനീസ് ആപ്പുകൾകൂടി ഇന്ത്യ നിരോധിച്ചു
ന്യൂഡല്‍ഹി: 47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ്...