Breaking News
ആൺകുഞ്ഞ് ജനിച്ചില്ല; 40 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു
മംഗളൂരു: പിഞ്ചു കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞു കൊന്നു. ഉത്തര കന്നടയിലെ യെല്ലാപുരയിലാണ് 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞു കൊന്നത്. ആണ്‍കുട്ടിയെ ആഗ്രഹിച്ച് പെണ് കുഞ്ഞ് ജനിച്ചതിനാലാണ്...